സംസ്ഥാന സ്കൂൾ കലോത്സവം ദുർഗ്ഗാ ഹയർ സെക്കൻ്ററി സ്ക്കൂളിന് ഹൈസ്ക്കൂൾ വിഭാഗം കൂടിയാട്ടത്തിന് ഗ്രൂപ്പ് എ -ഗ്രേഡ്

Share

കോഴിക്കോട്:
സംസ്ഥാന സ്കൂൾ കലോത്സവം ദുർഗ്ഗാ ഹയർ സെക്കൻ്ററി സ്ക്കൂളിന് ഹൈസ്ക്കൂൾ വിഭാഗം
കൂടിയാട്ടത്തിന് ഗ്രൂപ്പ്
എ -ഗ്രേഡ്
ഇന്ന് നടന്ന കൂടിയാട്ടം കാണുവാൻ നിരവധി ആസ്വാദകരാണ് വേദിക്ക് അരികിൽ എത്തിയത്. തോരണ യുദ്ധം കഥ ആസ്പദമാക്കിയുള്ള കൂടിയാട്ടത്തിൽ ദുർഗ്ഗാ സ്കൂളിലെ ഏഴ് വിദ്യാർ ത്ഥിനികളാണ് വേഷമിട്ട ത്. രാവണനായി കെ എം.ദേവനന്ദയും ശംഖു കർണ്ണനായി കെ.ഭാഗ്യ ശ്രീയും, വിഭീഷകനായി കെവി.ദേവനന്ദയും ഹ നുമാനായി ആർച്ച ഉണ്ണി കൃഷ്ണനും വിജയയാ യി ആർ.ഭൂമികയും അരങ്ങിലെത്തിയപ്പോൾ ഹരിത കെ കൃ ഷ്ണനും ശ്രീലക്ഷ്മിയും രാക്ഷസ വേഷമണിഞ്ഞു. സംസ് കൃത ശ്ലോകത്തിലൂടെ മിഴാവിന്റെ താളത്തിൽ തോരണയുദ്ധം കൂടിയാട്ടത്തിന് തിരശ്ശീല താഴ്ന്നപ്പോൾ നിറഞ്ഞ കൈയ്യടിയാ

ണ് സദസ്സിൽ നിന്നും ലഭിച്ചത്. കൂടിയാട്ടത്തിന്റെ ജില്ലാ കിരീടം നേടിയ ദുർഗ്ഗാ സ്കൂൾ എ ഗ്രേഡ് മാർക്കിൽ സംസ്ഥാന കലോത്സവത്തിലേക്ക് തെരഞ്ഞ ടുക്കപ്പെട്ടു. തൃശൂർ പൈങ്കുളം നാരായണ ചാക്യാരും സംഘ വുമാണ് കൂടിയാട്ടം കുട്ടികളെ പരിശീലിപ്പിച്ചത്.

Back to Top