പെരിയ മഹാത്മാ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് എസ് എൻ കോളേജിലെ പ്രബിത ടീച്ചറുടെ ക്രിസ്തുമസ് സമ്മാനം:

പെരിയ:പെരിയ മഹാത്മാ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക്
എസ് എൻ കോളേജിലെ പ്രബിത ടീച്ചറിന്റെ വക നോട്ട്ബുക്ക് ,ക്രയോൺ, പെൻസിൽ, റബർ, ചോക്ലേറ്റ് എന്നിവ കൈമാറി. ക്രിസ്തുമസ് ന്യൂയർ ഫ്രണ്ട് സമ്മാനം കൈമാറ്റം പി.ടി.എ വൈസ് പ്രസിഡൻ്റ് ഗോപാലൻ അവർഗൾ ശാലുവിന് നൽകി പരിപാടി തുടക്കം കുറിച്ചു.
പ്രസ്തുത ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡ് ഗോപാലൻ ശാലുവിന് നൽകി ഈ വർഷത്തെ ക്രിസ്തുമസ് ന്യൂയർ ഫ്രഡിനെ തിരഞ്ഞെടുത്തു. സദസ്സിൽ മദർ പി.ടി.എ പ്രസിഡൻ്റ് ചന്ദ്രാവതി പാക്കം പ്രിൻസിപ്പാൾ ദീപ പെരൂർ , അദ്ധ്യാപകർ അനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.