പടന്നക്കാട് വലിയ വീട് ആലിൻ കീഴിൽ വിഷ്ണുമൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം നിധി ശേഖരണം തുടങ്ങി.

Share

പടന്നക്കാട് വലിയ വീട് ആലിൻ കീഴിൽ വിഷ്ണുമൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം മാർച്ച് 18 19 തീയതികളിൽ നടക്കും. നിധി ശേഖരണം തുടങ്ങി.

രാജ്മോഹൻ ഉണ്ണിത്താൻ എംപി കെ അച്യുതൻ കാഞ്ചന എന്നിവരിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ടി വി സുരേഷ് പടന്നക്കാട് കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു.പി ദാമോദരപ്പണിക്കർ അധ്യക്ഷത വഹിച്ചു. പിവി ബാലൻ സ്വാഗതം പറഞ്ഞു. ടിവി കാര്യമ്പു, വിവി ഗണപതി , പി ബാലകൃഷ്ണൻ എം സുധാകരൻ എന്നിവർ സംസാരിച്ചു.

Back to Top