യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ഇടവകാ സമൂഹം ആലാമിപ്പള്ളിയിലേക്ക് പരിഹാര പ്രദിക്ഷണം നടത്തി.

ലോക ജനതയുടെ പാപഭാരങ്ങളുടെ മുൾക്കിരീടം ശിരസ്സിലേറി അവർക്കായി കുരിശേറിയ യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണായിലാണ് ആഗോള ക്രിസ്ത്യാനി സമൂഹം ഇന്ന് ദുഃഖ വെള്ളി ആചാരിച്ചത്.