ബാവാനഗറിലെ ബീഫാത്തിമ ഹജ്ജുമ്മയുടെ നിര്യാണത്തിൽ ബാവാനഗർ ഫ്രണ്ട്സ് ഫോർഎവർ ഗ്രൂപ്പ് അനുശോചനം രേഖപ്പെടുത്തി

Share

ബാവാനഗറിലെ ബീഫാത്തിമ ഹജ്ജുമ്മയുടെ നിര്യാണത്തിൽ ബാവാനഗർ ഫ്രണ്ട്സ് ഫോർഎവർ ഗ്രൂപ്പ് അനുശോചനം രേഖപ്പെടുത്തി

ബാവാനഗർ: കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗർ ഫ്രണ്ട്സ് ഫോർഎവർ മെമ്പർ അഷ്റഫ് കളത്തിലിൻ്റെ മാതാവ് ബീഫാത്തിമ ഹജ്ജുമ്മയുടെ നിര്യാണത്തിൽ ഫ്രണ്ട്സ് ഫോർഎവർ ഗ്രൂപ്പ് കോഡിനേറ്റർമാരായ എം.ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി മദനി,മുസ്തഫ എ.എം., സുബൈർ കളത്തിൽ, നൗഷാദ് കളത്തിൽ, ഷബീർ കളത്തിൽ ,മുഹമ്മദ് കുഞ്ഞി കോട്ടപ്പുറം, കെ.സി.ഉമ്മർ, കെ.സി.റസാഖ്, കെ.സി അയൂബ്, നൗഷാദ് ബിഎംകെ,സുബൈർജിം, ഖാലിദ് ഡി.സി,നാസർ തൊട്ടി, ഷംസു കളത്തിൽ, നാസർ നാസി.തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Back to Top