അതിയാമ്പൂർ പാർക്കോ ക്ലബ്ബ്സെവെൻസ് ഫു ട്ബോൾ അഴീക്കോടൻ ചാളകടവ് ചാമ്പ്യന്മാർ

Share

കാഞ്ഞങ്ങാട് :അതിയാമ്പൂർ പാർക്കോ ക്ലബ്ബ് നടത്തിയ31മത് സെവെൻസ് ഫു ട്ബോൾ ടൂർണമെന്റിന്റെ വിജയികളായ അഴീക്കോടൻ ചാളകടവ് ചാമ്പ്യന്മാരായായി.

വിജയികൾക്ക്  സി പിഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി

കെ രാജ്മോഹൻസമ്മാനങ്ങൾ നൽകി.

Back to Top