കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ നടന്നു പുതിയ ഭാരവാഹികളായി പ്രസിഡണ്ട് : ഷെബീർ ഹസ്സൻ മാട്ടുമ്മൽ സെക്രട്ടറി : K v ദിനേശൻ ട്രഷറർ : ഉമ്മ റൂൽ ഫാറൂഖ് എന്നിവരെ തെരെഞ്ഞെടുത്തു.

Share

കേരളാ സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേർസ് ഫെഡറേഷൻ ജില്ലാ ഭാരവാഹികൾ പ്രസിഡണ്ട് : ഷെബീർ ഹസ്സൻ മാട്ടുമ്മൽ
സെക്രട്ടറി : K v ദിനേശൻ
ട്രഷറർ : ഉമ്മ റൂൽ ഫാറൂഖ്

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ നടന്നു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരള സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് ബിഗ് മാൾ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു.
പുതിയ ഭാരവാഹികൾ
രക്ഷാധികാരികളായി
മാട്ടുമ്മൽ ഹസ്സൻ , സി. എച്.ബഷീർ എന്നിവരെയും
പ്രസിഡണ്ട് : ഷെബീർ ഹസ്സൻ മാട്ടുമ്മൽ,
വൈസ് പ്രസി :എ. വി വാമനൻ , സി. എച്. അബ്ദുള്ളക്കുഞ്ഞി,
എ. വി.അശോകൻ
സെക്രട്ടറി
കെ.വി ദിനേശൻ
ജോ.സെക്രട്ടറി
മധു ചെറുവത്തൂർ,
വിനോദൻ കെ. വി.
സുരേഷ് ബാബു
ട്രഷറർ : ഉമ്മറുൽ ഫാറൂഖ്
തുടങ്ങി 21 അംഗ ഭാരവാഹികളെയും തെരെഞ്ഞെടുത്തു.

കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു സ്വാഗതസംഘം കൺവീനർ കെ. വി. ദിനേശൻ അധ്യക്ഷത വഹിച്ചു . കൺവെൻഷനിൽ വച്ച് മുതിർന്ന വ്യാപാരികളായ പാലക്കി കുഞ്ഞാമത്, സി.എച്ച്.ബഷീർ, സി. എച്ച്. അബ്ദുള്ള കുഞ്ഞി, പി.വി. അശോകൻ എന്നിവരെ സംസ്ഥാന പ്രസിഡണ്ട് ബാബു തോട്ടുംകര ആദരിച്ചു.സംസ്ഥാന സെക്രട്ടറി പി. പ്രദീപ്കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിസത്യൻ പടന്നക്കാട്,വ്യാപാരി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് ശബരീശൻ കുറുന്തൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ രാഘവൻ വെളുത്തുള്ളി സ്വാഗതവും ട്രഷറർ എ. വി. വാമനൻ നന്ദിയും പറഞ്ഞു .

Back to Top