ഭാരതീയ ജനതാ പാർട്ടി കാഞ്ഞങ്ങാട് മണ്ഡലത്തിൻ്റെ മടിക്കൈ കമ്മാരൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഡിസംബർ 12ന്.

Share

ഭാരതീയ ജനതാ പാർട്ടി കാഞ്ഞങ്ങാട് മണ്ഡലത്തിൻ്റെ മടിക്കൈ കമ്മാരൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഡിസംബർ 12ന്.

കാഞ്ഞങ്ങാട്:ഭാരതീയ ജനതാ പാർട്ടി കാഞ്ഞങ്ങാട് മണ്ഡലത്തിൻ്റെ മടിക്കൈ കമ്മാരൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഡിസംബർ 12
തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.
ഡിസംബർ 12ന് രാവിലെ 9 മണിക്ക് കല്യാണം മുത്തപ്പൻ തറ മടിക്കൈ കമ്മാരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും പ്രകാശൻ ഏച്ചിക്കാനം(ബി.ജെ.പി മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട്)ത്തിൻ്റെ അദ്ധ്യക്ഷതയിൽ
അഡ്വ.പ്രകാശ് ബാബു(ബി.ജെ.പി.സംസ്ഥാന സെക്രട്ടറി)അനുസ്മരണം നടത്തും.
വൈകുന്നേരം 4 മണിക്ക് മാവുങ്കാൽ കമ്മാർജി നഗറിൽ(ഉദയ ക്ലബ്ബ് പരിസരം) അനുസ്മരണ സമ്മേളനം നടക്കും.

പ്രാർത്ഥനയോട് കൂടി സമ്മേളനമാരംഭിക്കും,
ശ്രീ പി പത്മനാഭൻ(ബി.ജെ.പി. മണ്ഡലം ജന.സെക്രട്ടറി) സ്വാഗതവും
ശ്രീ എം.പ്രശാന്ത് സൗത്ത്(ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട്)അദ്ധ്യക്ഷൻ വഹിക്കും
ഉദ്ഘാടനം ചെയ്യുന്നത് ബി.ജെ.പി.സംസ്ഥാന പ്രസിഡണ്ട് ശ്രീ കെ സുരേന്ദ്രൻ ,
ശ്രീ രവിശ തന്ത്രി കുണ്ടാർ ,അഡ്വ.കെ ശ്രീകാന്ത്,എ.വേലായുധൻ, എം.ബൽരാജ്,കൊവ്വൽ ദാമോദരൻ,ഇ.കൃഷ്ണൻ, ബിജി ബാബു, തുടങ്ങിയവരുടെ സാന്നിദ്ധ്യവും പ്രദീപ് കുമാർ നന്ദി പറയും

Back to Top