ജില്ലാ കേരളോത്സവം 9 മുതൽ15 വരെ സംഘാടകസമിതി ഓഫീസ് തുറന്നു.

Share

കാഞ്ഞങ്ങാട്:-ജില്ലാ പഞ്ചായത്തുംയുവജനക്ഷേമ ബോർഡ്ചേർന്ന് നടത്തുന്നജില്ലാ കേരളോത്സവംകലാകായിക മത്സരങ്ങളുടെ9 മുതൽ 15 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കും.
ഇതിൻെറ വിജയത്തിനായുള്ള സംഘാടകസമിതി ഓഫീസ് തുറന്നു.പെരിയ എസ് എൻ കോളേജിൽബേക്കൽഡിവൈഎസ്പികെ സുനിൽകുമാർഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഷാനവാസ് ഫാതുർഅധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഅഡ്വ: എസ് എൻ ,സരിതകോളേജ് പ്രിൻസിപ്പൽ ഡോ: കെ രാധാകൃഷ്ണൻ,യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എ. വി. ,ശിവപ്രസാദ്,എന്നിവർ സംസാരിച്ചു
ജില്ലാ പഞ്ചായത്ത് സെക്രട്ടറികെ പ്രദീപൻ സ്വാഗതവുംജില്ലാ പ്രോഗ്രാം ഓഫീസർഎം ഷീലാസ്നന്ദിയും പറഞ്ഞു
ഈ മാസം 9 ന്നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽകായിക മത്സരങ്ങൾതുടങ്ങും .തുടർന്ന്ക്രിക്കറ്റ് ഫുട്ബോൾനീന്തൽ തുടങ്ങിയ26 കായികമത്സരയിനങ്ങൾവിവിധ ഇടങ്ങളിലായി.നടക്കും.
14 15 തീയതികളിൽപെരിയ എസ് എൻ കോളേജിൽഒപ്പന തിരുവാതിര മാർഗംകളിനാടകംതുടങ്ങിയ 59കലാ മത്സരങ്ങളും നടക്കും.18നുംനാൽപതിനും ഇടയിൽ പ്രായമുള്ളയുവതി യുവാക്കളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.ബ്ലോക്ക് മുൻസിപ്പൽതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവരാണ്ജില്ലാ മത്സരത്തിൽ .പങ്കെടുക്കുന്നത്.വിവിധ മത്സരങ്ങളി യി4,000 ത്തോളം പ്രതിഭകൾമത്സരിക്കാൻ എത്തും

Back to Top