പുല്ലൂർ മാച്ചിപ്പുറം ചാമുണ്ടേശ്വരി ഗുളിക ദേവസ്ഥാന കളിയാട്ട മഹോത്സവം നടന്നു

പുല്ലൂർ മാച്ചിപ്പുറം ചാമുണ്ടേശ്വരി ഗുളിക ദേവസ്ഥാന കളിയാട്ട മഹോത്സവം നടന്നു. ഉത്സവത്തിന്റെ ഭാഗമായി പ്രധാന ദേവതയായ പടിഞ്ഞാറെ ചാമുണ്ഡി, ഗുളികൻ തെയ്യങ്ങൾ കെട്ടിയാടി. കലവറ ഘോഷയാത്ര, അന്തികോലങ്ങൾ, ജനനി അമ്പലത്തറയുടെ നാട്ടറിവുപാട്ടുകൾ ഭഗവൽ പ്രസാദ്ധമായി അന്ന ദാനം എന്നിവ ഉണ്ടായിരിന്നു