കാസർകോട് റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം ചായോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി കെ വാസു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

Share

 

കാസറഗോഡിൻ്റെ കലാമാമാങ്കത്തിന് ചയ്യോത്ത് കൊടിയേറി

ചായ്യോം:
കാസറഗോഡിൻ്റെ കലാമാമാങ്കത്തിന് കൊടിയേറി
ഇടനാടൻ പഞ്ചായത്തായ കിനാനൂർ കരിന്തളത്തെ ചായ്യോം ഗവ.ഹൈസ്കൂൾ ഒരാഴ്ച കാസറഗോഡൻ കലയുടെ കേളീരംഗമാകും.

 

 

Back to Top