അടോട്ട് മുത്തേടത് കുതിര് പഴയ ദേവസ്ഥാനത്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

Share

അടോട്ട് :ഉത്തരകേരളത്തിലെ പ്രധാന തീയ്യ സമുദായ കഴകങ്ങളിൽ ഒന്നായ അടോട്ട് മൂത്തേടത് കുതിര് പഴയസ്ഥാനം ശ്രീ പടാർ കുളങ്ങര ഭഗവതി സ്ഥാനത്തു ഈ വർഷത്തെ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് പത്താമുദയം സമൂചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി എഴുന്നള്ളതും, ദേവസ്ഥാന പരിധിയിൽ വരുന്ന സമുദായ അംഗങ്ങക്ക് പ്രസാദ വിതരണവും നടത്തി

Back to Top