മാവുങ്കാലിൽ ആദ്യകാലം എഫ് എ സി ടി വളം ഡിപ്പോ നടത്തിയിരുന്ന ലിങ്കപ്പൻ്റെ ഭാര്യ രാംനഗറിലെ രാധാ ഭായി അന്തരിച്ചു.

Share

മാവുങ്കാൽ :മാവുങ്കാൽ ടൗണിൽ ദീർഘകാലം വളം ഡിപ്പോ ( എഫ് എ സി ടി ) നടത്തിയിരുന്ന ആദ്യകാല കച്ചവട ഉടമ പരേതനായ എം.ലിങ്കപ്പൻ്റെ ഭാര്യ രാമനഗരം രാധാഭായി നിവാസിലെ രാധാ ഭായി (89) അന്തരിച്ചു.മംഗളൂരു ഉള്ളാൾ സ്വദേശിയാണ്.

മാവുങ്കാലിൽ ബ്രൈറ്റ് ഷോപ്പ് സ്ഥാപനം നടത്തി വന്നിരുന്ന സൂര്യനാരായണൻ ഏക മകനാണ്.

മരുമകൾ:രേഖ മംഗളൂരു

പേരകുട്ടി:സൗരവ് ( ഡൽഹി )

ആനന്ദാശ്രമം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

Back to Top