ചെർക്കള ജമാഅത്ത് മുൻ ഭാരവാഹിയും പി.ഡബ്ല്യൂ.ഡി. കോൺട്രാക്ടർ റുമായിരുന്ന ചെർക്കള കെട്ടുംകല്ല് ഹാജി സി.എം. അബൂബക്കർ(77) അന്തരിച്ചു.

Share

ചെർക്കള: ചെർക്കള ജമാഅത്ത് മുൻ ഭാരവാഹിയും പി.ഡബ്ല്യൂ.ഡി. കോൺട്രാക്ടർ റുമായിരുന്ന ചെർക്കള കെട്ടുംകല്ല് ഹാജി സി.എം. അബൂബക്കർ(77) അന്തരിച്ചു.

ഭാര്യ ബീഫാത്തിമ്മ ചായിന്റടി.

മക്കൾ: റഫീഖ്, കബീർ, മൊയ്‌തീൻ സാൻവർ, റഷീദ, പരേതനായ ഹാരിസ്.

മരുമക്കൾ: ഇബ്രാഹിം മധുർ, ഖദീജ ആദുർ, ഫൗസിയ ബെണ്ടിച്ചാൽ, ആയിഷ ആദുർ, ഫാത്തിമത്ത് സുൽഫിയ ബോവിക്കാനം.

സഹോദരങ്ങൾ

നഫീസ കെ.കെ. പുറം, പരേതരായ സി.എം. മുഹമ്മദ്, സി.എം. അബ്ദുള്ള, സി.എം.എ. റഹ്‌മാൻ, ആയിഷ.

ചെർക്കള മുഹിയ്യുദ്ദീൻ വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ ഖബറടക്കം നടത്തി.

Back to Top