അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം പാദുകം വെക്കൽ ചടങ്ങ് നടന്നു.

Share

മാവുങ്കാൽ:പുതിയകണ്ടം അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്തിന്റെ പുന:രുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പാദുകം വെക്കൽ ചടങ്ങ് ഭക്ത്യാദരാപൂർവം നടന്നു. തറവാട് കാർന്നവർ ചന്ദ്രബാബു മേലടുക്കത്തിന്റെ കാർമികത്വത്തിൽ ശില്പി സന്തോഷ്‌ മണിയാണി കാലിചാപൊതിയും

കല്യാൽ മുച്ചിലോട്ട് സ്ഥാനികൻ കുമാരൻ കോമരവും നിർവഹിച്ചു.

തറവാട് അംഗങ്ങളായ ഭാസ്കരൻ മേലടുക്കo. രാജു പാണത്തൂർ. അനിൽകുമാർ.മേലടക്കo.സുനിൽകുമാർ കല്യാൺ റോഡ്. ഹരീഷ്. വേണു കല്യാൺ റോഡ്.പുന:രുദ്ധാരണ സമിതി ചെയർമാൻ വി വി ലക്ഷ്മണൻ. രമേശൻ പുതിയകണ്ടം കുഞ്ഞിരാമൻ കുറ്റിയാട്ട്. വിനാദൻ കെ വി. കുമാരൻ കെ ടി.ദയാനന്ദൻ. പി. സത്യനാഥൻ ഇ വി കൃഷ്ണമണി.

മാതൃസമിതി രക്ഷാധികാരി നാരായണി. സ്വപ്ന കുമാരൻ. സാവിത്രി കെ. വി.സ്മിത, ക്ഷീരജ കെ ടി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Back to Top