വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് രാജി വെച്ച്എൻ,സി,പി,യിൽ ചേർന്നു…

Share

പാലക്കുന്ന്:ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നും രാജിവച്ച്.എൻ,സി,പി,യിൽചേർന്നവർക്ക് എൻ,സി,പി, ഉദുമബ്ലോക്ക്കമ്മിറ്റിയുടെനേതൃത്വത്തിൽ സ്വീകരണം നൽകി. മാസങ്ങൾക്ക് മുമ്പ് പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും മധേതരപാർട്ടിയായ എൻ.സി.പി.യിൽ ചേർന്നിരുന്നു ഇതിന്റെതുടർച്ചയായാണ് ഇപ്പോൾ നിരവധി പേർ എൻ.സി.പി. യിൽ ചേർന്ന്കൊണ്ടിരിക്കുന്നത്. സ്വീകരണ യോഗം.എൻ.സി.പി ജില്ലാപ്രസിഡൻ്റ്.കരീംചന്തേരഉദ്ഘാടനംചെയ്തു.ഉദുമ ബ്ലോക്ക് പ്രസിഡൻ്റ് ATമത്തായിഅധ്യക്ഷംവഹിച്ചു.സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ സി.ബാലൻ’അഡ്വ:ദാമോദരൻ.പുതുതായിപാർട്ടിയിചേർന്നവരെ സ്വീകരിച്ചു. ജില്ലാവൈസ്പ്രസിഡൻ്റ് ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം. NMC സംസ്ഥാനസെക്രട്ടറിഅനിതാസുകുമാരൻ. ജില്ലാ ജനറൽ സെക്രട്ടറിമാരായ വസന്തകുമാർ കാട്ടുകുളങ്ങര. സുബൈർ പടുപ്പ്.എ ട്ടി വിജയൻ.സുകുമാരൻ ഉദിനൂർ’ ദാമോദരൻ വെള്ളി ഗെ.സിദ്ധീഖ്കൈക്കമ്പം’സീനത്ത്.ശമീമ.ബ്ലോക്ക് പ്രസിഡൻ്റുമാർ മഹമൂദ് കൈകമ്പം.
ഉബൈദുള്ള കടവത്ത്.ചന്ദ്രൻ.
NMC ജില്ലാ പ്രസിഡൻ്റ് ഖദീജാ മൊഗ്രാൽ.ജനറൽ സെക്രട്ടറി മഞ്ചു. ട്രഷറർ ഫാത്തിമ്മാ കുണിയ’ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടിയിൽപ്രവർത്തിച്ചുവന്നിരുന്ന. ഇബ്രാഹിം ബദിയടുക്ക. കെ പി ഉമ്മർ പടുപ്പ്.
വർക്കി മാത്യൂ.
രാമകൃഷ്ണൻ, k, ഷഫീഖ്.കാസർഗോഡ്,സുബൈദചട്ടഞ്ചാൽ,ഫാത്തിമകളനാട്,സുഹറാബിബേക്കൽ,സുബൈദ.അത്താബി.ശിഫാന.സാറ.ഫാത്തിമ്മ കാഞ്ഞങ്ങാട്. റാബിയ.സമീറ.ഖൈറുന്നിസ. നൻസീത്ത.നസീമ. ഷഖീല. തുടങ്ങിയവർ NCP യുടെ അംഗത്വം സ്വീകരിച്ചു.
ബ്ലോക്ക് ജനറൽ സെക്രട്ടറി നാസർ പള്ളം സ്വാഗതവും.
ചന്ദ്രൻ നന്ദിയും പറഞ്ഞു…

Back to Top