പുതുക്കൈ ഇടയങ്ങാട്ട് ഭഗവതി ക്ഷേത്രം ബ്രഹ്മകൽസ മഹോത്സവം ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

Share

പുതുക്കൈ ഇടയങ്ങാട്ട് ഭഗവതി ക്ഷേത്രം ബ്രഹ്മകൽസ മഹോത്സവം ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
നീലേശ്വരം പുതുക്കൈ എടയങ്ങാട്ട് ഭഗവതി ക്ഷേത്രം താഴെത്തറ പുള്ളി കരിങ്കാളി അമ്മ ക്ഷേത്രം നരിക്കാട്ടറ നവീകരണം പുനപ്രതിഷ്ഠയും ബ്രഹ്മ കലസ മഹോത്സവം 2023 ജനുവരി 23 മുതൽ 26 വരെ നടക്കും മഹോത്സവത്തിന്റെ  ഭാഗമായുള്ള ഫണ്ട് ശേഖരണ ഉദ്ഘാടനം സംഘാടക സമിതി ഓഫീസ് പരിസരത്ത് വെച്ച് പത്മശ്രീ കൈതപ്പറം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു സംഘാടക സമിതി ചെയർമാൻ ജയരാജ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു സിനിമാതാരവും ഗായികയുമായ സുമിത്ര രാജൻ വിശിഷ്ട അതിഥിയായിരുന്നു പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാബു മേലത്ത്ആദ്യ ഫണ്ട് നൽകി ജനറൽ കൺവീനർ എം ആനന്ദൻ കൗൺസിലർമാരായ കെ രവീന്ദ്രൻ എൻ വി രാജൻ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കുഞ്ഞികൃഷ്ണൻ സെക്രട്ടറി പ്രകാശൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സിവേണുഗോപാൽ നന്ദിയും പറഞ്ഞു

Back to Top