ഒടയംചാൽ പാക്കം പൊറോന്തിക്കാവ് കളിയാട്ടമഹോൽസവം നവംബർ 15,16 തീയ്യതികളിൽ

Share

ഒടയംചാൽ പാക്കം പൊറോന്തിക്കാവ് കളിയാട്ടമഹോൽസവം നവംബർ 15,16 ( തുലാം29,30)തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നവംബർ 15ന് രാവിലെ 7 മണിക്ക് കലശം

വൈകുന്നേരം 7.30ന് തെയ്യം കൂടൽ തുടർന്ന് വീരൻ തെയ്യത്തിൻ്റെ തിടങ്ങൽ,ഭഗവതിയമ്മയുടെയും കുമ്പോട്ട് കാമുണ്ഡിയമ്മയുടേയും കുളിച്ച് തോറ്റം.

നവംബർ 16ന് രാവിലെ 9 ന് വീരൻ തെയ്യം, 11 മണിക്ക് ഭഗവതിയമ്മ ഉച്ചക്ക്1 മണിക്ക് അന്നദാനം,2 മണിക്ക് കുബോട്ട് ചാമുണ്ഡിയമ്മയും പടക്കാരനും തുടർന്ന് ഗുളികൻ തെയ്യം.

Back to Top