അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ കേരള മഹിളാ സംഘം ക്യാമ്പയിൻ സംഘടിപ്പിച്ചു.

Share

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ കേരള മഹിളാ സംഘം ക്യാമ്പയിൻ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് :അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ കേരള മഹിളാ സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു .സി പി ഐ ജില്ല സെക്രട്ടറി സഖാവ് സി പി ബാബു ക്യാമ്പയിൻ ഉ;ഉൽഘടനം ചെയ്തു .
പി ഭാർഗ്ഗവി ,പി മിനി ,ലിജു അബൂബക്കർ ,മേരിജോർജ് ,മേനക ഭാസ്‌ക്കരൻ ശാർങ്ധരൻ എന്നിവർ സംസാരിച്ചു .

Back to Top