ആവേശമായി പോലീസ് ഫുട്‌ബോൾ : ബേക്കൽ പോലീസ് സംഘടിപ്പിച്ച പോലീസ് കപ്പിൽ കൺട്രോൾ റൂം കാഞ്ഞങ്ങാട് ടൈബ്രേക്കറിൽ വിജയിച്ചു.

Share

പോലീസ് കപ്പിൽ കൺട്രോൾ റൂം കാഞ്ഞങ്ങാട് ടൈബ്രേക്കറിൽ വിജയിച്ചു.

ബേക്കൽ പോലീസും ബേക്കൽ ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച പോലീസ് കപ്പ് 2023 ൽ കാസർഗോഡ് ജില്ലയിലെ 8 ഓളം പോലീസ് ടീമുകൾ പങ്കെടുത്തു.

ഫൈനൽ മത്സരത്തിൽ ബീറ്റാ കൺട്രോൾ റൂം കാഞ്ഞങ്ങാടും ബേക്കൽ പോലീസ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ കൺട്രോൾ റൂം കാഞ്ഞങ്ങാട് ടൈബ്രേക്കറിൽ വിജയിച്ചു.

വിജയി കൾക്കുള്ള സമ്മാനദാനം ബഹുമാനപ്പെട്ട ബേക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ UP നിർവഹിച്ചു.

Back to Top