പൂച്ചക്കാട് കാറപകടം സ്ത്രി മരിച്ചു: 8 പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം

Share

കാഞ്ഞങ്ങാട് :പൂച്ചക്കാട് തെക്ക് പുറത്തുണ്ടായ കാർ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു . കാസർകോട് ഹൊസങ്കടിയിലെ അബ്ദുള്ളയുടെ ഭാര്യ നഫീസ (80) ആണ് മരിച്ചത് .

ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗ്ലൂരുവിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട

ഇന്നോവ മറിഞ്ഞാണ് അപകടം. തെക്ക് പുറം വളവിലാണ് അപകടം. കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ.

Back to Top