കാഞ്ഞങ്ങാട് കൊടവലം മോഹനം ഗുരുസന്നിധിയുടെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

Share

 

കാഞ്ഞങ്ങാട് കൊടവലം മോഹനം ഗുരുസന്നിധിയുടെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

ഇന്ന് രാവിലെ മാവുങ്കാൽ ശ്രീരാമക്ഷേത്ര സന്നിധിയിൽ സംഗീതജ്ഞൻ ടി.പി.ശ്രീനിവാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ 40 ഓളം ശിഷ്യഗണങ്ങളൊപ്പം കർണ്ണാടക സംഗീത കുലപതി ശ്രീ ത്യാഗരാജ സ്വാമികളുടെ പ്രശസ്ത രാഗമാലികാകൃതികളായ ” പഞ്ചരത്ന കീർത്തനാലാപനം പാടുയത് വ്യത്യസ്ത അനുഭവമായി

 

📸 സുകുമാർ ആശീർവാദ്

Back to Top