കോട്ടച്ചേരി ചെരക്കര തറവാട് കളിയാട്ട മഹോൽസവത്തിന് ഇന്ന് തുടക്കമായി

Share

ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ കോട്ടച്ചേരി ചെരക്കര തറവാട് കളിയാട്ട മഹോൽസവത്തിന് ഇന്ന് തുടക്കമായി

കോട്ടച്ചേരി പട്ടറെ കന്നി രാശിയിൽ നിന്നുള്ള തെയ്യം വരവോടെ കളിയാട്ടത്തിന് തുടക്കമാകും.

അപൂർവ്വ തെയ്യക്കോലമായ മുച്ചൂർ പിരിയാടിയമ്മ തെയ്യം നാളെ ഉച്ചക്ക് 3 മണിക്ക് അരങ്ങിലെത്തും. കുരുമുളക് പൊടിയാണ് ഇവിടുത്തെ തെയ്യത്തിന്റെ പ്രസാദം.

വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി തുടങ്ങി വിവിധ തെയ്യക്കോലങ്ങൾ നാളെ അരങ്ങിലെത്തും.

Back to Top