രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Share

ചിത്താരി വി.പി. റോഡ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് അജാനൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പർ സി കെ ഇർഷാദ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ടി.കെ വിനോദ് അധ്യക്ഷം വഹിച്ചു. ക്ലബ് സെക്രട്ടറി ഹനീഫ ബി.കെ, മുഹമ്മദ് കുഞ്ഞി കെ.സി, അൻവർ ഹസ്സൻ, സായിദ് ചിത്താരി, ബഷീർ മാട്ടുമ്മൽ , ഡോ.നബീൽ, ഡോ. സൗമ്യ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ട്രഷറർ ഷാനിദ് സി എം നന്ദി പറഞ്ഞു.

Back to Top