സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

Share

സിപിഎം കൊയാമ്പുറം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നീലേശ്വരം മേഖലാ ജോയിന്റ് സെക്രട്ടറിയും കബഡി താരവുമായ പ്രിയേഷ്(32) ആണ് മരിച്ചത്. ഇന്നലെ രാത്രികൊയാമ്പുറത്തെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് തൊട്ടടുത്തുള്ള പഴയ വീട്ടിൽ കിടന്നുറങ്ങാൻ പോയ പ്രിയേഷിനെ ഇന്ന് രാവിലെയാണ് ഉത്തരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. അവിവാഹിതനാണ്.സഹോദരങ്ങൾ: അജിത്ത്കുമാർ, അജിത.

Back to Top