എം.പ്രസന്ന ചന്ദ്രൻ പെർളടുക്കം അന്തരിച്ചു

Share

പെർളടുക്കം : കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ്‌ പരേതനായ കോടൊത്ത് നാരായണൻ നായരുടെയും മുല്ലച്ചേരി പദ്മവതിഅമ്മയുടെയും മകൻ CUC പെർളടുക്കം -കരക്കയടുക്കം യൂണിറ്റ് പ്രസിഡന്റ്‌ എം പ്രസന്ന ചന്ദ്രൻ അന്തരിച്ചു (62), സഹോദരങ്ങൾ :രതിമോഹനൻ മുല്ലച്ചേരി, മണി M നായർ. മകൻ :ആശ്വൻ നായർ. മരുമകൾ :ആഷിക അശ്വൻ

Back to Top