മെഗാ മ്യൂസിക്ക് റിയാലിറ്റി ഷോ ‘ ഗാന പ്രവീൺ ‘ പാക്കത്ത്

Share

സംഗീതജ്ഞൻ പ്രവീൺ പാക്കത്തിൻ്റെ രണ്ടാം ചരമവാർഷികാഘോഷത്തിൻ്റെ ഭാഗമായി JCI പാക്കം ഗാനപ്രവീൺ പുരസ്കാരത്തിനുള്ള മെഗാ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 ന് പാക്കത്ത് വച്ച് നടക്കുന്ന മെഗാ റിയാലിറ്റി ഷോയുടെ ഓഡിഷൻ ഏപ്രിൽ 2 ന് നടക്കും

പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള മത്സരാർത്ഥികൾക്ക് പങ്കെടുക്കാം 10000, 7000, 5000 അടക്കമുള്ള സമ്മാനങ്ങൾ വിജയികൾക്ക് നൽക്കും

Back to Top