ചിത്താരി വി.പി റോഡ് യുനൈറ്റഡ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ഉദ്ഘാടനം ചെയ്തു

Share

ചിത്താരി വി.പി റോഡ് യുനൈറ്റഡ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറ് അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

സബീഷ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ക്ലബ്ബ് പ്രസിഡണ്ട് ടി.കെ വിനോദ് അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ ഇർഷാദ്,

സെക്രട്ടറി ബി.കെ ഹനീഫ, ട്രഷറർ ഷാനിദ് സി.എം,

വൈസ് പ്രസിഡണ്ട് അൻവർ എം.കെ

യു എ ഇ സെക്രട്ടറി റഷിദ് കൂളിക്കാട്,

ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ദർബിസ്, കൺവീനർ ഷെരിഫ് സി.എച്ച്, വളപ്പിൽ അബ്ദുള്ള, അബ്ദുള്ള ജിദ്ദ തുടങ്ങിയവർ സംസാരിച്ചു.

Back to Top