തരംഗ് ലൈറ്റ്ആന്റ് സൗണ്ട് സ്ഥാപനമുടമ കൊവ്വൽപ്പള്ളിയിലെ പി വി.കുഞ്ഞിക്കണ്ണൻ (60) അന്തരിച്ചു

Share

കാഞ്ഞങ്ങാട് :കൊവ്വൽപ്പള്ളിയിലെ പി വി.കുഞ്ഞിക്കണ്ണൻ (60) അന്തരിച്ചു. അസുഖത്തെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.30 വർഷത്തിലധികമായി തരംഗ് ലൈറ്റ്ആന്റ് സൗണ്ട് സ്ഥാപനം നടത്തിവരികയായിരുന്നു.മൃതദേഹം നാളെ രാവിലെ 9 ന്കൊവ്വൽപ്പള്ളിയിലെ വിട്ടിൽ എത്തിക്കും. തുടർന്ന് തോയമ്മലിലെപൊതുശ്മശാനത്തിൽ സംസ്കരിക്കും. പരേതരായ കുഞ്ഞമ്പു – കുഞ്ഞിപ്പെണ്ണ് എന്നിവരുടെ മകനാണ്. ഭാര്യ: നിമ .മക്കൾ: വിവേക് (മെഡിക്കൽ വിദ്യാർഥി മാലിക് ദിനാർ ഹോസ്പിറ്റൽ കാസർകോട്) ,ദേവിക ( എഞ്ചിനീയർ ). സഹോദരങ്ങൾ: നാരായണി (കൊവ്വൽപ്പള്ളി)നാരായണൻ(നീലേശ്വരം),ലീല (പെരിയ)

Back to Top