മൂലക്കണ്ടം ഗുളികൻ ദേവസ്ഥാനം പാദുകം വെക്കൽ ചടങ്ങ് 2022 ഒക്ടോബർ 28 വെള്ളിയാഴ്ച

Share

മൂലക്കണ്ടം ഗുളികൻ ദേവസ്ഥാനം പാദുകം വെക്കൽ ചടങ്ങ് 2022 ഒക്ടോബർ 28 വെള്ളിയാഴ്ചരാവിലെ 10 മണി മുതൽ 10 .40വരെയുള്ള ശുഭ മുഹൂർത്തത്തിൽ.

കാഞ്ഞങ്ങാട് :മാവുങ്കാൽ മൂലക്കണ്ടം ദേശീയ പാതയ്ക്കരികിൽ ഭക്തജനങ്ങൾക്ക് ആശ്രയമായിരുന്ന വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവൻ സാക്ഷാൽ ഗുളികരാജൻ ദേശീയ പാത വിപുലീകരണത്തിനായി സ്ഥലം വിട്ടുനൽകി അൽപ്പം മുൻപോട് മാറി സ്ഥാനം കണ്ടെത്തുകയുംചെയ്തിരുന്നു . പുതിയ സ്ഥാനം നിര്മ്മാണത്തിന് മുന്നോടിയായുള്ള പാദുകം വെക്കൽ ചടങ്ങു ഈ വരുന്ന ഒക്ടോബർ 28 ന് രാവിലെ 10 മണി മുതൽ 10 .40 വരെയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

 

Back to Top