പുല്ലൂർ ഇരിയ ഗവണ്മെന്റ് ഹൈ സ്കൂൾ 2008-2009 ഏഴാം ക്ലാസ്സ്‌ ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി

Share

പുല്ലൂർ ഇരിയ ഗവണ്മെന്റ് ഹൈ സ്കൂൾ 2008-2009 ഏഴാം ക്ലാസ്സ്‌ ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. സ്‌കൂളിലേക്ക് 30 പ്ലാസ്റ്റിക് കസേരകളും നൽകി.

Back to Top