ഇഖ്ബാൽ സ്കൂൾ പരിസത്ത്ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകരെ ലഹരി സംഘം ആക്രമിച്ചു.

Share

കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂൾ പരിസത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘംകാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂൾ പരിസത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം. സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകരെ ലഹരി സംഘം ആക്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്കൂൾ പരിസരത്തെ ലഹരിയുപയോഗം ചോദ്യംചെയ്തതിന് വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും സംഘം ശ്രമിച്ചതായി പരാതിയിൽ പറയുന്നു. പാലായി സ്വദേശിയായ യുവാവിനെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

Back to Top