വനിതാസമാജം 2023 ജനുവരി 06 ന് തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നു

Share

 

തിരുവാതിക്കളി മത്സരം
നീലേശ്വരം : പടിഞ്ഞറ്റംകൊഴുവൻ എൻ എസ് എസ് കരയോഗം സുവർണ്ണജുബിലി ആഘോഷത്തിന്റെ ഭാഗമായി വനിതാസമാജം 2023 ജനുവരി 06 ന് തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് ₹ 12501,7501,5001 രൂപ വിതം സമ്മാനം നൽകും.പ്രവേശനാഫീസ് ₹ 500 രൂപ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഡിസംബർ 10 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. മൊബൈൽ :9645924474, 9495653921, 9495028027.

Back to Top