പള്ളിക്കര ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ അതുല്പാദന ശേഷിയുള്ള മാവ് ഗ്രാഫ്റ്റുകൾ സബ്സിഡി നിരക്കിൽ വിതരണത്തിന്

Share

പനയാൽ : പള്ളിക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ അത്യുല്പാദന ശേഷിയുള്ള മാവ് ഗ്രാഫ്റ്റുകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് പടന്നക്കാട് കാർഷിക യുണിവേഴ്സിറ്റിയിൽ നിന്ന് എത്തിയിട്ടുണ്ട് ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തിച്ചേരണമെന്ന് പള്ളിക്കര കൃഷി ഓഫീസർ അറിയിച്ചു

 

Back to Top