അജാനൂർ പഞ്ചായത്ത് ഇതുപതാം വാർഡ് ലീഗ് കമ്മിറ്റി മുസ്ളിം ലീഗിന്റെ 78 മത് സ്ഥാപക ദിനം ആചരിച്ചു.

Share

അജാനൂർ പഞ്ചായത്ത് ഇതുപതാം വാർഡ് ലീഗ് കമ്മിറ്റി
മുസ്ളിം ലീഗിന്റെ 78 മത് സ്ഥാപക ദിനം ആചരിച്ചു.

വാർഡ് ലീഗ് പ്രസിഡണ്ട് പി.കുഞ്ഞബ്ദുല്ല ഹാജി പതാക ഉയർത്തി.

മുസ്ളിം ലീഗ് ദേശീക കൗൺസിൽ അംഗം എ.ഹമീദ് ഹാജി സ്ഥാപകദിന സന്ദേശം നടത്തി.

കാഞ്ഞങ്ങാട്:അജാനൂർ പഞ്ചായത്ത് ഇരുപതാം വാർഡ് (അജനൂർ കടപ്പുറം) ലീഗ് കമ്മിറ്റി മുസ്‌ലിം ലീഗിന്റെ 78 ആം സ്ഥാപക ദിനം ആചരിച്ചു. വാർഡ് പ്രസിഡന്റ് പി കുഞ്ഞബ്ദുള്ള ഹാജി പതാക ഉയർത്തി.മുസ്ളിം ലീഗ് ദേശീയ കൗൺസിൽ അംഗം എ ഹമീദ് ഹാജി സ്ഥാപകദിന സന്ദേശ പ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ കെഎം മുഹമ്മദ്‌ കുഞ്ഞി, എ അബ്‌ദുള്ള, യു വി ഷാഹിദ്, ശിഹാബ് പാലായി എന്നിവർ സംസാരിച്ചു.വാർഡ് ജനറൽ സെക്രട്ടറി നൗഷാദ് കൊത്തിക്കാൽ സ്വാഗതവും,ട്രഷറർ ഹസ്സൻ ഹാജി നന്ദിയും പറഞ്ഞു.

പടം: മുസ്ലിം ലീഗിന്റെ സ്ഥാപക ദിനത്തിന്റെ ഭാഗമായി അജാനൂർ പഞ്ചായത്ത്‌ ഇരുപതാം വാർഡ് ലീഗ് കമ്മിറ്റി നടത്തിയ സ്ഥാപക ദിനാചരണ പരിപാടിയിൽ വാർഡ് പ്രസിഡണ്ട് പി. കുഞ്ഞബ്ദുല്ല ഹാജി പതാക ഉയർത്തുന്നു.

Recent News

Back to Top