കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ എച്ചിക്കാനം വൃന്ദാവൻ ബാലസദനത്തിൽ കുട്ടികൾക്കൊപ്പം വിവിധ കലാപരിപാടികളും കൂട്ടായ്മയും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വനിതാദിനത്തിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ എച്ചിക്കാനം വൃന്ദാവൻ ബാലസദനത്തിൽ കുട്ടികൾക്കൊപ്പം വിവിധ കലാപരിപാടികളും കൂട്ടായ്മയും സംഘടിപ്പിച്ചു.
വനിത കൺവീനർ ലത. പി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീമതി ശ്രീരേഖ സംസ്ഥാന ജോയിന്റ് സെക്രട്ടറിKBEC ഉദ്ഘാടനം ചെയ്തു.
എംപ്ലോയീസ് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ. പി.ആശംസകൾ നേർന്നു
,, കെ.ബാലകൃഷ്ണൻ വൃന്ദാവൻ ബാലസദനം കൺവീനർ, ശ്രീമതി ജീന. സി , എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിന് ശ്രീമതി ബേബി. കെ സ്വാഗതവും, ശ്രീമതി റീത്താ. പി.നന്ദിയും രേഖപ്പെടുത്തി.
