ഉദുമ പടിഞ്ഞാർ അംബിക വായനശാല & ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി.

Share

വീട്ടുമുറ്റ പുസ്തക ചർച്ച
ഉദുമ പടിഞ്ഞാർ അംബിക വായനശാല & ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി. ശ്രീ സി. ബാലകൃഷ്ണേട്ടൻ്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ എം ടി യുടെ ഷെർലക്ക് എന്ന കഥ ശ്രീ. പി. ഗംഗാധരൻ മാഷ് (റിട്ട. എ ഇ ഒ ഹൊസ്ദുർഗ് )
പരിചയപ്പെടുത്തി. അനിൽകുമാർ കെ കഥാ ചർച്ചയിൽ പങ്കെടുത്തു.
സി കെ വേണു മാഷ് മോഡറേറ്ററായി. പ്രദീപ് ബി സ്വാഗതവും മധു എൻ നന്ദിയും പറഞ്ഞു.

Recent News

Back to Top