പെരിയ ഗാന്ധി വായനശാല-കോൺഡ്രീബ്യൂഷൻ ക്ലബ്-അഹല്യ ഫൗണ്ടേഷൻ:ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

Share

പെരിയ:പെരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗാന്ധി വായനശാലയും കോൺഡ്രീബ്യൂഷൻ ക്ലബും നേതൃത്വം നൽകി അഹല്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു.പെരിയ ഗാന്ധി വായനശാലയിൽ നടന്ന ആരോഗ്യ ക്യാമ്പിൽ നൂറ് കണക്കിനാളുകൾ സംബന്ധിച്ചു.അഹല്യ ഫൗണ്ടോഷന്റെ കീഴിലുള്ള തൃശൂർ,മലപ്പുറം,കാസർഗോഡ് ജില്ലയിലെ ഡോക്ടർമാരാണ് പരിശോധന നടത്തിയത്.
ക്യാമ്പിന്റെ വിജയത്തിനായി ടി രാമകൃഷ്ണൻ,പ്രമോദ് പെരിയ,പി കുഞ്ഞിരാമൻ നായർ,ഹരികുമാർ പെരിയ,രവീന്ദ്രൻ,മണികണ്ഠൻ പെരിയ ,അജിത്കുമാർ തന്നിത്തോട്,ദാമോദരൻ,കുഞ്ഞമ്പു പന്നിക്കുന്ന് എന്നിവർ നേതൃത്വം നൽകി.

Back to Top