അതിഞ്ഞാൽ മേഖല എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ ത്രിദിന റമളാൻ പ്രഭാഷണത്തിന് തുടക്കമായി

അതിഞ്ഞാൽ മേഖല എസ്.കെ.എസ്..എസ്.എഫിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന റമളാൻ പ്രഭാഷണം അതിഞ്ഞാൽ ജമാഅത്ത് പ്രസിഡന്റ് സി.ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയിൽ ടി.ടി.അബ്ദുൽ ഖാദിർ അസ്അരി ഉൽഘാടനം ചെയ്തു.
ജന.കൺവിനർ പി.എം. ഫൈസൽ സ്വാഗതം പറഞ്ഞു.
ചെയർമാൻ തെരുവത്ത് മൂസ്സഹാജി ,പാലാട്ട് ഹുസൈൻ ഹാജി , കെ.കെ.അബ്ദുല്ല ഹാജി , അബ്ദുൽ അസീസ് മൗലവി ,റിയാസ് സി.എച്ച്.,
റമീസ് മട്ടൻ .എന്നിവർ ആശംസ പ്രസംഗം നടത്തി.
മുഹമ്മദ് സുഫുൽ ഫാളിൽ മന്നാനി കൊല്ലം മുഖ്യ പ്രാഭാഷണം നടത്തി.
ഖാലിദ് അറബിക്കാടത്ത് നന്ദി പറഞ്ഞു.