ഓപ്പറേഷൻ ക്ലീൻ ചന്ദേരയിൽ മയക്കുമരുന്നുമായി മാടായി സ്വദേശി അറസ്റ്റിൽ 

Share

ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ട പരിശോധന ശക്‌തം

ചന്ദേരയിൽ മയക്കുമരുന്നുമായി മാടായി സ്വദേശി അറസ്റ്റിൽ

ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെനേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ട പരിശോധനയുടെ ഭാഗമായി chandera S I ശ്രീദാസും സംഘവും 4.9ഗ്രാം MDMA യുമായി റിസ്വാൻ. എം (23) ( അഫ്ര മാൻസിൽ. എരിപ്രം ഇട്ടമ്മൽ മാടായി. പഴയങ്ങാടി. കണ്ണൂർ ജില്ല) എന്നയാളെ അറസ്റ്റ് ചെയ്തു.പോലീസ് സംഘത്തിൽ ASI ലക്ഷ്മണൻ, SCPO ദിലീഷ്, CPO സുധീഷ് ഡ്രൈവർ ഹരീഷ് എന്നിവർ ഉണ്ടായിരുന്നു കാസറഗോഡ് ജില്ലയിൽ കഴിഞ്ഞ മാസം 335 കേസുകൾ ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്

കാഞ്ഞങ്ങാട് സബ്ഡിവിഷനിൽ മാത്രം കഴിഞ്ഞ മാസം മയക്കുമരുന്ന് വിൽപ്പന ചെയ്യുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരും ആയ ആളുകൾ ക്കെതിരെ 105 കേസുകൾ ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻ നായർ പറഞ്ഞു

Back to Top