വനിതാ ലീഗ് റയ്യാൻ റമദാൻ സംഗമം നടത്തി

Share

വനിതാ ലീഗ് റയ്യാൻ റമദാൻ സംഗമം നടത്തി

പാറപ്പള്ളി- പാറപ്പള്ളി, അമ്പലത്തറ വനിതാലീഗ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റയ്യാൻ റമദാൻ സംഗമം നടത്തി. പ്രസിഡണ്ട്‌ നസീറ ഉമ്മർ അധ്യക്ഷം വഹിച്ചു.വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന മുഖ്യപ്രഭാഷണം നടത്തി. സീനത്ത് ഫൈസൽ, റസിയകരീം, സാജിദഷംസു, ഫൗസിയാ അസീസ്, നദീറമുനീർ എന്നിവർ സംസാരിച്ചു. ആയിഷ നാസർ സ്വാഗതം പറഞ്ഞു.

Back to Top