ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്, ആയുഷ്മാൻ ഭവ കാസർഗോഡ്, പുതുക്കൈ റസിഡൻസ് അസോസിയേഷൻ സംയുക്തമായി സംഘടിപ്പിച്ച ജീവിത ശൈലി രോഗനിർണയവും, ആരോഗ്യ ബോധവൽക്കരണവും പുതുക്കൈ ഗവ: യു പി സ്ക്കൂളിൽ സംഘടിപ്പിച്ചു

Share

ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്, ആയുഷ്മാൻ ഭവ കാസർഗോഡ്, പുതുക്കൈ റസിഡൻസ് അസോസിയേഷൻ സംയുക്തമായി സംഘടിപ്പിച്ച ജീവിത ശൈലി രോഗനിർണയവും, ആരോഗ്യ ബോധവൽക്കരണവും പുതുക്കൈ ഗവ: യു പി സ്ക്കൂളിൽ സംഘടിപ്പിച്ചു.പുതുക്കൈ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് കെ കുഞ്ഞികണ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സുജിത്ത് പുതുക്കൈ അദ്ധ്യക്ഷത വഹിച്ചു. ഡോ :അശ്വനി പദ്ധതി വിശദീകരണം നടത്തി. ഡോ: പുജ എം ക്ലാസിന് നേതൃത്വം നൽകി. ഡോ: സുനീറ ഇ.കെ, റസിഡൻസ് സെക്രട്ടറി എം.വി.വിജയൻ, ശാന്ത കെ.വി, എന്നിവർ പ്രസംഗിച്ചു.വി.നാരായണൻ മാസ്റ്റർ സ്വാഗതവും, പ്രവീണ പുതുക്കൈ നന്ദിയും പറഞ്ഞു.

Back to Top