സാഹസികമായി അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയ.പോക്സോ കേസ് (വാറണ്ട്) പ്രതിയെ   കോടതിയിൽ ഹാജരാക്കി നീലേശ്വരം പോലീസ്

Share

നിലേശ്വരം പോലീസ് സ്റ്റേഷൻ പോക്സോ കേസിലെ വിചാരണ വേളയിൽ മുങ്ങിയ വാറണ്ട് പ്രതിയായ ശേഖർ ചൗധരി

@ റാം പ്രസാദ് ചൗധരി

മിലൻ നഗർ, ദിഗ്ബോയ്, ടിൻസുഖിയ, അസ്സം എന്നയാളെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.. 2016 ലെ കേസിൽ രണ്ട് വർഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതി വിചാരണ വേളയിൽ മുങ്ങിയപ്പോൾ ആണ് കോടതി ഉത്തരവ് പ്രകാരം നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കോടോത്ത്, കെ വി ഷിബു .അനീഷ് പി എന്നിവർ ആണ് അസ്സാമിലെത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുവന്നത്. അഡീഷണൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജ് മുമ്പാകെ ഹാജരാക്കി.

Back to Top