രാജസ്ഥാനിലെ ജയ്പുരിൽ വെച്ച് ബൈക്ക് അപകടത്തിൽപട്ടേന സുവർണ്ണവല്ലിയിലെ വെതിര മന ഇല്ലത്ത് മാധവൻ നമ്പൂതിരി (27)മരണപ്പെട്ടു

പട്ടേന സുവർണ്ണവല്ലിയിലെ വെതിര മന ഇല്ലത്ത് മാധവൻ നമ്പൂതിരി (27) രാജസ്ഥാനിലെ ജയ്പുരിൽ വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരിക്കുന്നു. ജയ്പ്പുർ Nims ജൂനിയർ റിസർച്ച് ഫെലോയാണ്. ഭൗതികശരീരം (നാളെ) 26/03/23 ഞായർ പട്ടേനയിൽ എത്തിക്കും