ഒരു യുവാവിന് ഒരു മരം എൻ വൈ സി കാസറഗോഡ് ജില്ലാ കമ്മിറ്റി വൃക്ഷ തൈ നട്ടുപിടിപ്പിച്ചു

Share

 

കാഞ്ഞങ്ങാട് :ഒരു യുവാവിന് ഒരു മരം എന്ന സദേശത്തോട് കൂടി നാഷണലിസ്റ് യൂത്ത് കോൺഗ്രസ് പരിസ്ഥിതി ദിനത്തിൽ കാഞ്ഞങ്ങാട് ലേറ്റസ്റ്റ് ഓഫീസിൽ മരം നാട്ടുപ്പിടിപ്പിച്ചു നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌.വൃക്ഷ തൈ നടീൽ ജില്ലാ പ്രസിഡന്റ് സതീഷ് പുദുച്ചേരി ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ നിലാങ്കര സ്വാഗതവും എൻസിപി ജില്ല ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര മുഖ്യ പ്രഭാഷണം നടത്തി എൻസിപി ബ്ലോക്ക് പ്രസിഡൻ്റ് എൻ വി ചന്ദ്രൻ, രമ്യ രാജേഷ്, ജില്ലാ കമ്മിറ്റിയങ്കം മോഹനൻ ചുണ്ണംകുളം,സുനിൽ ഓടയ്ഞ്ചൽ, രാജേഷ് ബി വി, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു

Back to Top