ജൈവ വൈവിദ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ജീവിത സാഹചര്യം ഒരുക്കണം : എൻ സി പി കാഞ്ഞങ്ങാട് ബ്ലോക്ക്

ജൈവ വൈവിദ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ജീവിത സാഹചര്യം ഒരുക്കണം : എൻ സി പി കാഞ്ഞങ്ങാട് ബ്ലോക്ക്
കാഞ്ഞങ്ങാട് :അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മഴയുടെ ദൗർലഭ്യവും അതിജീവിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങൾക് പരിഹാരമായും
ജൈവ വൈവിദ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ജീവിത സാഹചര്യം ഒരുക്കണമെന്ന് എൻ സി പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി.എൻ സി പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി. കാഞ്ഞങ്ങാട് നഗരത്തിൽ വൃക്ഷതൈ വിതരണചെയ്തു.വൃക്ഷ തൈകളുടെ വിതരണോൽഘാടനം ബ്ലോക്ക് പ്രസിഡന്റ് എൻ വി ചന്ദ്രൻ ഉത്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി വസന്തക്കുമാർ കാട്ടുകുളങ്ങര പരിസ്ഥിതി ദിനസന്ദേശം കൈമാറി.എൻ വൈ സി ജില്ലാ പ്രസിഡന്റ് സതീഷ് പുതുചേരി, എൻ എം സി ജില്ലാ സെക്രട്ടറി രമ്യ രാജേഷ്, ജില്ലാ കമ്മിറ്റിയങ്കം മോഹനൻ ചുണ്ണംകുളം,സുനിൽ ഓടയ്ഞ്ചൽ, രാജേഷ് ബി വി,
ബ്ലോക്ക് ട്രഷർ രാഹുൽ നിലാങ്കര അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി വിനോദ്കുമാർ സ്വാഗതവും പറഞ്ഞു