താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക കാസർഗോഡ് ജില്ല ആംബുലൻസ് ഡ്രൈവേഴ്സ്.യൂണിയൻ

Share

 

കാഞ്ഞങ്ങാട്:-ആശുപത്രികളിലുംമറ്റ് സ്ഥാപനങ്ങളിലുംആംബുലൻസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നതാൽക്കാലികജീവനക്കാരെസ്ഥിരപ്പെടുത്തണമെന്നുംസർക്കാർ മേഖലയിൽ ഇൻഷുറൻസ് അനുവദിക്കണമെന്നും,വാഹനങ്ങൾക്ക്ഏർപ്പെടുത്തിയകളർകോട് ഏകീകരിക്കണമെന്നുംകാഞ്ഞങ്ങാട് നടന്നുകാസർഗോഡ് ജില്ല ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ(സിഐടിയു)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

കെ വി കുഞ്ഞികൃഷ്ണൻ നഗർആലാമിപള്ളി ഫ്രണ്ട്സ് ക്ലബ്ബൽനടന്ന സമ്മേളനംസിഐടിയു ജില്ലാ പ്രസിഡൻറ്മണിമോഹൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡണ്ട്സുഭാഷ് കയ്യൂർ അധ്യക്ഷത വഹിച്ചുയൂണിയൻ സംസ്ഥാന കമ്മിറ്റി അംഗംഎം ശിവദാസ്സിഐടിയു നേതാക്കന്മാരായ.കെ വി രാഘവൻ, വി.ഉണ്ണിനായർ സംസാരിച്ചു.

ദീപേഷ് പനത്തടി രക്തസാക്ഷി പ്രമേയവുംകെ സബിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി സുരേഷ് നീലേശ്വരം സ്വാഗതവുംട്രഷറർ സബിൻ കാഞ്ഞങ്ങാട്നന്ദിയും പറഞ്ഞു

പുതിയ ഭാരവാഹികൾ

സെക്രട്ടറി:സുബിൻ കെ. ഭാസ്കരൻ

പ്രസിഡന്റ്‌ :നിതീഷ് കെ

ട്രെഷറർ :സബിൻ കാഞ്ഞങ്ങാട്

Back to Top