കോടോം, ബേളൂർ ഗ്രാമ പഞ്ചായത്ത് 17 ആം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ42 വർഷത്തെ സേവനത്തിന് ശേഷം അങ്കണവാടിയിൽ നിന്നും വിരമിച്ച യശോദ ടീച്ചർക്ക് യാത്രയപ്പും SSLC +2 ഉന്നത വിജയികളെ അനുമോദനവും നടത്തി

Share

കോടോം, ബേളൂർ ഗ്രാമ പഞ്ചായത്ത് 17 ആം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ42 വർഷത്തെ സേവനത്തിന് ശേഷം അങ്കണവാടിയിൽ നിന്നും വിരമിച്ച യശോദ ടീച്ചർക്ക് യാത്രയപ്പും SSLC +2 ഉന്നത വിജയികളെ അനുമോദനവും നടത്തി

സ്വാഗതം : എ മധു (വാർഡ് കൺവീനർ) അധ്യക്ഷ – ശൈലജ വാർഡ് മെമ്പർ ഉദ്ഘാടനം – പി ശ്രീജ പ്രസിഡന്റ് കോടോം-ബേളൂർ ആശംസകൾ – രജനി കൃഷ്ണൻ – വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ പരപ്പ ബ്ലോക്ക് പഞ്ചായത്ത് കെ.ബാലകൃഷ്ണൻ – വികസന സമിതി അംഗം നന്ദി ഷീന രാജഗോപാൽ Ads

Back to Top