കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പെൻഷൻകാരുടെ സമ്മേളനം

Share

കാഞ്ഞങ്ങാട്:-വിവിധ പെൻഷൻ വാങ്ങുന്നകേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻഅംഗങ്ങളുടെ ബല്ലമേഖലാ സമ്മേളനംനടന്നു

അതിയാമ്പൂരിൽ നടന്ന സമ്മേളനംജില്ലാസെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

ബി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കർഷക തൊഴിലാളി പെൻഷൻ വർദ്ധിപ്പിക്കണമെന്നുംയോഗം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.കമലഹാക്ഷൻ കൊളവയൽ,കെ പി ഉമ്മ,പ്രജീഷ്അതിയാമ്പൂർ,എം പുഷ്പലത,എന്നിവർ സംസാരിച്ചു.

രാജൻ അത്തിക്കോത്ത്സ്വാഗതം പറഞ്ഞു

Back to Top