ഇൻഡോർ സ്റ്റേഡിയം ഉടൻപ്രവർത്തനമാരംഭിക്കണം കെ എസ് ബി സി

Share

കാഞ്ഞങ്ങാട്:-കായികതാരങ്ങൾക്ക് പ്രയോജനം ലഭിക്കുന്നകാഞ്ഞങ്ങാട് ആലാമിപള്ളിപുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ളനഗരസഭയുടെ ഇൻഡോർ സ്റ്റേഡിയംഎത്രയും പെട്ടെന്ന്പ്രവർത്തനം തുടങ്ങണമെന്നും.ഷട്ടിൽകായിക താരങ്ങൾക്ക്ക്ഷേമനിധി ഏർപ്പെടുത്തണമെന്നുഷട്ടിൽ ബാഡ്മിൻ രംഗത്ത്കുട്ടികളെ എത്തിക്കുന്നതിന്അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകണമെന്നുംഔദ്യോഗികമത്സരങ്ങളിൽപങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നുംകാഞ്ഞങ്ങാട് നടന്നകാഞ്ഞങ്ങാട് ഷട്ടിൽ ബാഡ്മിൻറൺ ക്ലബ്ബ്ജനറൽ ബോഡി യോഗംആവശ്യപ്പെട്ടു.

ബേക്കൽ ക്ലബ്ബിൽ നടന്ന യോഗംപ്രസിഡണ്ട്എംകെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

രാംനാഥ്ക്ഷണായി,കെ വേണുഗോപാലൻ നമ്പ്യാർ,എം ശ്രീകണ്ഠൻ നായർഎന്നീ മുതിർന്നഅംഗങ്ങളെ ആദരിച്ചു.സെക്രട്ടറികെ വിനോദ്കുമാർറിപ്പോർട്ട് ,വരവ് ചെലവ് കണക്ക്എന്നിവ അവതരിപ്പിച്ചു

കെ രവീന്ദ്രൻ വി..വി.ഹരീഷ്എന്നിവർ സംസാരിച്ചു

പുതിയ ഭാരവാഹികൾ

പി പി കുഞ്ഞി കൃഷ്ണൻ നായർ(പ്രസിഡണ്ട്)

മനോജ് കുമാർ,കെ വിനോദ് കുമാർ(വൈസ് പ്രസിഡണ്ടുമാർ)

ടി.വി. രാഘവൻ(സെക്രട്ടറി)

വി..വിഹരീഷ്,മധു പൊന്നൻ( ജോ:സെക്രട്ടറിമാർ)

കെ വിജയകുമാർ(ട്രഷറർ)

Back to Top